Sunday, February 1, 2009

ബ്ലോഗര്‍ മാമന്മാര്‍ക്ക്-അമല്‍






അമലിന്റെ ബ്ലോഗ് എന്തേ അപ്‌ഡേറ്റ് ചെയ്യാത്തത് എന്ന് ചോദിച്ച്,മടിയനായ അച്ഛനെ ചൂടാക്കിയ ബ്ലോഗര്‍ മാമന്മാര്‍ക്ക്....

12 comments:

ഗൗരിനാഥന്‍ said...

മടിയനച്ഛനും മകനും അഭിനന്ദനം..പിന്നെ എന്നാണ് അമല്‍ ചിറ്റയെ വരക്കൂന്നത് എന്നു ചോദിക്കു ട്ടോ

തറവാടി said...

കുട്ടാ നന്നായി :)

padmanabhan namboodiri said...

ushaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaar

രാജേഷ് മേനോന്‍ said...

ഇനിയുമേറെ വര്‍ണ്ണങ്ങള്‍ നിറഞ്ഞ ലോകം അമലിനായ് കാത്തിരിയ്ക്കുന്നു.

ജോ l JOE said...

Congrats Amal

പകല്‍കിനാവന്‍ | daYdreaMer said...

വരഞ്ഞു വളരട്ടെ... ആശംസകള്‍...!”

തോന്ന്യാസി said...

ബ്ലോഗര്‍ മാമന്‍‌മാര്‍ക്ക് ഇതു തന്നെ വേണം.. നന്നായിരിക്കുന്നെടാ ചക്കരേ..

പിന്നെ മോന്റെ ആദ്യത്തെ ചിത്രം ഗൌരിച്ചിറ്റ കണ്ടില്ലേന്നു ചോദിച്ചു നോക്ക്.....

subid said...

അടിപൊളി !!!! thanks to മാമന്സ് too!

Suresh Nair said...

amalinte kochu viralukaliloode eniyum orupadu varnangal ee blogine sundaramakkattee...

Ella nanmakalum nerunnu.......

മുസാഫിര്‍ said...

എല്ലാ പടങ്ങളും അസ്സലായിരിക്കുന്നു.ആ ചമ്മുന്ന മുഖവും കൊള്ളാം.

നിരക്ഷരൻ said...

അമൽ കുട്ടാ. വരച്ച് വരച്ച് അച്ഛനെപ്പോലെ വലിയ വരക്കാരനാകണം. ആശംസകൾ.

എത്ര വയസ്സായി ഈ മിടിക്കന് ?

Shajith Cherpulassery said...

Super!!!!!!!!