Sunday, March 1, 2009

കുട്ടികള്‍ കളിക്കുന്നു.

8 comments:

സുല്‍ |Sul said...

അമല്‍ കുട്ടാ അച്ഛന്റെ പിന്നാലെയാല്ലേ.
നല്ല പടം ട്ടാ. ഇനിയും വരക്കൂ. നിറയെ.

-സുല്‍

subid said...

നല്ലത്. നിങ്ങള് വലുതായി, അല്ലേ :)

Kaithamullu said...

അമല്‍കുട്ടാ......!

yousufpa said...

വരയുടെ അറ്റം കാണാതെ വരയ്ക്കുക.

Unknown said...

അമലിന്റെ വര മുഴുവന്‍ ഇന്നാണ് കാണുന്നത്.

സാധാരണ കുട്ടികള്‍ (എന്നെപ്പോലെയുള്ളവന്മാര്‍ ചെറുപ്രായത്തില്‍:) വരയ്ക്കുന്ന സ്ഥിരം വരയേക്കാളുപരി വല്ലാത്ത ഒരുള്‍ക്കാഴ്ചയോടെയാണ് അമല്‍ വരയ്ക്കുന്നത്.കുട്ടിയെ തിന്നുന്ന ജീവി, കറന്റ് പോയപ്പോള്‍ ടോര്‍ച്ചടിയ്ക്കുന്ന കുട്ടി, കുന്നിന്‍പുറത്തൂന്ന് കുതിരപ്പുറത്ത് ഇറങ്ങിവരുന്ന കുട്ടി, പൂമ്പാറ്റയുടേ മുഖം ഒക്കെ. വരകളിലെ ഡീറ്റേയ്ല്സും ശ്രദ്ധിയ്ക്കേണ്ടാതാണ്. സിംഹം, ദിനോസര്‍ പോലെയുള്ള കോമ്പ്ലക്സ് രൂപങ്ങളില്‍പ്പോലും.

ഒരു പ്രതിഭ എന്നു വിളിച്ചാല്‍ അമലിനെ സ്റ്റീരിയോടൈപ്പ് ചെയ്യുകയാവും.മുന്‍‌വിധികളിലും പരാശ്രയത്തിലും കുടുങ്ങാതെ സ്വതന്ത്രമായി ചിത്രം വരയ്ക്കുന്ന ഏറ്റവും സന്തോഷവാനായ കുട്ടിയായി അമല്‍ വളരട്ടെ. എല്ലാ ആശംസകളും.

അമലേ നീ ഗുഡ് അമലല്ല വെരി വെരി ഗുഡ് അമലാണ്.ചോക്ലേറ്റ്സ്..

കാളിയമ്പി said...

കൂട്ടുകാരന്‍ ലോഗിന്‍ ചെയ്തിട്ടിട്ടു പോയി. കമന്റ് അവന്റെ പേരിലുമായി.മോളിലെഴുതിയ ലവന്‍ ഞാനാ:)

തെക്കു said...

അച്ഛന്റെ മോന്‍ ......

vipin said...

amal oru jose k maniyo...
murleebharano akathirikkatte.....
amalinte varaykku achante thanalu veno???