Friday, October 26, 2007

വീട് പൊളിക്കുന്ന ജെ.സി.ബി

2 comments:

simy nazareth said...

ഇത്ര കൊച്ചിലേ ജെ.സി.ബി :-)

അച്ചന്റെ രാഷ്ട്രീയക്കാര്‍ട്ടൂണുകളൊക്കെ മോന്‍ നോക്കിവരയ്ക്കുന്നു :-) അതോ ടി.വി. ചാനലാണോ സ്വാധീനം.

ദിലീപ് വിശ്വനാഥ് said...

ഈ പേപ്പര്‍ അച്ഛനാണോ മോന്‍ ആണോ ചുരുട്ടി കൂട്ടിയത്? ഇപ്പൊ പറഞ്ഞോ.