Sunday, May 4, 2008

വേറൊരു താറാവ്


ഇതും താറാവാണെന്ന് അമല്‍

4 comments:

നന്ദു said...

അച്ചന്റെ മോന്‍ തന്നെ . വരച്ച് പഠിക്കട്ടെ.. അമലിന്‍ എല്ലാ വിധ ആശംസകളും.. സുജിത്. മോന്റെ വരകള്‍ സ്ഥിരമായി പോസ്റ്റൂ..!

തണല്‍ said...

എന്താ സംശയം..
ഇതും താറാവാ!ഞാനുണ്ട് അമലൂട്ടന്റെ കൂട്ടിന്.
(അച്ഛനോട് പറ കുട്ടാ ഈ വേര്‍ഡ് വേരിഫിക്കേഷന്‍ ഇച്ചീച്ചിയാണെന്ന്)

കുറുമാന്‍ said...

ഹാ‍യ് അമലൂട്ടന്റെ താറാവ് നല്ല ഭംഗീണ്ട്ട്ടോ..

ഇനീം ഇനീം വരക്കണം. വരച്ചതൊക്കെ അച്ഛന്‍ എടുത്ത് മാറ്റി വക്കാതെ സമയം ലഭിക്കുമ്പോള്‍ പോസ്റ്റ് ചെയ്യൂ.

ആശംസകള്‍

ധ്വനി | Dhwani said...

ടെമ്പ്ളേറ്റിലെ ക്ലോക്ക് ഇഷ്ടാമായി. കുട്ടന്റെ ക്ലോക്ക് തന്നെ!