Monday, May 19, 2008

നാട്ടിലെ കുട്ടികള്‍


വീടിനു പുറത്ത് കമ്പിത്തിരി കത്തിക്കുന്ന കുട്ടികള്‍

7 comments:

തണല്‍ said...

അമലൂട്ടാ,
കൊള്ളാം കേട്ടോ.

കുഞ്ഞന്‍ said...

അമലൂട്ടന് വീണ്ടും ഒരു വലിയ കൈയ്യടി...!

തറവാടി said...

കൊള്ളാം നല്ല വര :)

നവരുചിയന്‍ said...

ആകാശത്തില്‍ കാണുന്നതു അന്യഗ്രഹജീവി ആണോ ?? ഒരു പ്ലെയിന്‍ ... നമുക്ക് കാണാന്‍ പറ്റാത്തത്‌ പോലും കുട്ടികള്ക്ക് കാണാന്‍ പറ്റും എന്ന് കേട്ടിടുണ്ട് ......

tk sujith said...

നവരുചിയാ,അവന്‍ പറയുന്നത് മേഘത്തിനു മുന്നിലൂടെ പോകുന്ന പ്ലെയിന്‍ എന്നാണ്.

Vishnuprasad R (Elf) said...

നല്ല ചിത്രം . നന്നായിട്ടുണ്ട് . ഇനിയും വരയ്ക്ക്

Anonymous said...

What an imagination Amal !!!
Good work!
Keep drawing..:-)