Saturday, May 17, 2008

നാട്ടിലേക്ക് പോകുന്ന ട്രെയിന്‍

4 comments:

Dinkan-ഡിങ്കന്‍ said...

പാറക്കെട്ടിന്റെ വക്കത്താണ് പാളം നീട്ടിവരയ്ക്കാന്‍ പറയൂ, അപകടം ഒഴിവാക്കണ്ടേ..
നന്നായിട്ടുണ്ട് അമലേ
(കമെന്റുകള്‍ ഒക്കെ അമലിനെ വായിച്ച് കേള്‍പ്പിക്കാറുണ്ടോ?)

Kiranz..!! said...

That's really cute Amalootta..! ഈ അച്ഛന്‍ രാഷ്ട്രീയേ വരക്കൂ,എന്നിട്ട് കാലാനുവര്‍ത്തിയായില്ലേ എന്ന് പരാതി പറഞ്ഞു നടക്കും.അതിനാല്‍ നമുക്കൊരു ദിവസം അച്ഛനെ ഇങ്ങനൊക്കെ വരച്ച് വരച്ച് തോല്‍പ്പിക്കണം കേട്ടൊ..!

tk sujith said...

ഡിങ്കാ കമന്റുകള്‍ വായിച്ചുകേള്‍പ്പിക്കാറുണ്ട്.
കിരണ്‍സേ,അച്ഛന്‍ ഇപ്പോഴേ തോറ്റു.
ഒരുപാടു മുന്‍‌വിധികളോടെയാണ് നമ്മള്‍
മുതിര്‍ന്നവര്‍ വരക്കാനിരിക്കുന്നത്.ട്രെയിന്‍
ആയാല്‍ ഇങ്ങനെ വേണം,മരമായാല്‍ അങ്ങനെവേണം എന്നൊക്കെ.കൊച്ചുകുട്ടികളെപ്പോലെ തോന്നുന്നത് തോന്നുന്ന പോലെ വരക്കാന്‍ നമ്മള്‍ ഒരുപാട് പിന്നോട്ട്(കുട്ടിക്കാലത്തേക്ക്) പോകേണ്ടതുണ്ട്.

Jayasree Lakshmy Kumar said...

ചക്കരേ.. ആന്റിയേം കയറ്റാവോ ആ ട്രയിനില്‍?