Sunday, June 15, 2008

അമല്‍


പദ്മനാഭസ്വാമിക്ഷേത്രത്തിനു മുന്നില്‍

4 comments:

Kiranz..!! said...

അതു ശരി..വളര്‍ന്നു വരുന്തോറും ഇവന്മാരെ ഒന്നു ഫോട്ടോയ്ക്ക് പോസ് ചെയ്യിപ്പിക്കണേല്‍ ക്ഷ,ഞ്ഞ വരക്കണം..!

വേറെ ഒരു ഉദാ :- ദേ ഇങ്ങനെം ,ഇങ്ങനെം, പോസിയ പയ്യനാ..ഇപ്പോ ഇങ്ങനായത് :)

tk sujith said...

ക്ഷ,ത്ര,ജ്ഞ വരക്കുന്നു കിരണ്‍സേ
ഫോട്ടോസ് കണ്ടു.ഹഹഹ

തണല്‍ said...

ചുണ്ടിലാണല്ലോ നിന്റെ കുരുക്കത്രയും അമലേ..പടം ഇഷ്ടമാ‍യി കേട്ടോ മോനെ.

നന്ദു said...

“ഒരനോണിയായിരിക്കാൻ ശ്രമിച്ച എന്നെ ഫോട്ടോയെടൂത്ത് ബ്ലോഗിലിട്ട അച്ഛാ ഞാൻ വച്ചിട്ടുണ്ട്”. ഇതാവും അമലിന്റെ ചുണ്ടൂകടിയുടെ രഹസ്യം അല്ലെ സുജിത്??