Wednesday, October 31, 2007

മുണ്ടുടുത്ത അച്ചുതാനന്ദന്‍


അച്ചുതാനന്ദന്‍ മുണ്ടുടുത്തു നില്‍ക്കുന്ന ചിത്രമാണിതെന്ന് അമല്‍

10 comments:

tk sujith said...

അച്ചുതാനന്ദന്‍ മുണ്ടുടുത്തു നില്‍ക്കുന്ന ചിത്രമാണിതെന്ന് അമല്‍

Unknown said...

അമലിന് കുസൃതി ഇച്ചിരി കൂടുതലാണെന്ന് പ്രൊഫൈല്‍ ഫോട്ടോ കണ്ടപ്പോള്‍ മനസ്സിലായി . എന്നാലും ആശംസിക്കുന്നു , വരച്ച് വരച്ച് ഒരു വലിയ കലാകാരനാവട്ടെ !

simy nazareth said...

അമലച്ഛനെക്കാട്ടി കിടിലം!
അമല്‍ വരച്ചതൊന്നും കളയില്ലേന്നു പറയണ്ടല്ലോ :-)

പൈങ്ങോടന്‍ said...

അമലൂട്ടാ....അസ്സലായിട്ടുണ്ട് ട്ടാ

Sethunath UN said...

ദൈവ‌മേ! കൊള്ളാലോ
സുജിത്തേ മോന്‍ അപ്പ‌നേക്കാട്ടിലും വലിയ വ‌‌ര‌യനാവും. വ‌‌ര‌യന്‍പുലിയാവട്ടെ.

tk sujith said...

കുഞ്ഞുവരകള്‍ ഒന്നും കളയാതെ ഇവിടെ ഇട്ടോളാം.

Anonymous said...

IndiaFM Aishwarya brings in birthday at the Taj Mahal
Visit: http://keralaactors.blogspot.com/2007/10/happy-birthday-aishwarya-rai.html

chithrakaran ചിത്രകാരന്‍ said...

അമലിന്റെ വര കൊള്ളാം.
അമലിനുവേണ്ടി മൂന്നു വരകള്‍(strocks) അമലിന്റെ അച്ഛന്‍ സംഭാവന ചെയ്തില്ലേ എന്നൊരു സംശയം...?
(അച്ചുമ്മന്റെ വയര്‍,മുണ്ടു രേഖപ്പെടുത്തിയ 2 വരകള്‍)
ആശംസകള്‍...

tk sujith said...

കഷ്ടം!

കുറുമാന്‍ said...

അച്ചുമ്മാമന്‍ നന്നായി അമല്‍കുട്ടാ......അങ്ങനെ വരച്ച്, വരച്ച് അച്ഛനെ കടത്തിവെട്ടണംട്ടോ.