ഒരച്ഛന് മകനു വരക്കാന്‍ വേണ്ടി ഉണ്ടാക്കിയ ബ്ലോഗ്
അച്ചുതാനന്ദന് മുണ്ടുടുത്തു നില്ക്കുന്ന ചിത്രമാണിതെന്ന് അമല്‍
അമലിന് കുസൃതി ഇച്ചിരി കൂടുതലാണെന്ന് പ്രൊഫൈല്‍ ഫോട്ടോ കണ്ടപ്പോള്‍ മനസ്സിലായി . എന്നാലും ആശംസിക്കുന്നു , വരച്ച് വരച്ച് ഒരു വലിയ കലാകാരനാവട്ടെ !
അമലച്ഛനെക്കാട്ടി കിടിലം!അമല്‍ വരച്ചതൊന്നും കളയില്ലേന്നു പറയണ്ടല്ലോ :-)
അമലൂട്ടാ....അസ്സലായിട്ടുണ്ട് ട്ടാ
ദൈവമേ! കൊള്ളാലോസുജിത്തേ മോന് അപ്പനേക്കാട്ടിലും വലിയ വരയനാവും. വരയന്പുലിയാവട്ടെ.
കുഞ്ഞുവരകള്‍ ഒന്നും കളയാതെ ഇവിടെ ഇട്ടോളാം.
IndiaFM Aishwarya brings in birthday at the Taj Mahal Visit: http://keralaactors.blogspot.com/2007/10/happy-birthday-aishwarya-rai.html
അമലിന്റെ വര കൊള്ളാം.അമലിനുവേണ്ടി മൂന്നു വരകള്‍(strocks) അമലിന്റെ അച്ഛന് സംഭാവന ചെയ്തില്ലേ എന്നൊരു സംശയം...?(അച്ചുമ്മന്റെ വയര്‍,മുണ്ടു രേഖപ്പെടുത്തിയ 2 വരകള്‍)ആശംസകള്‍...
കഷ്ടം!
അച്ചുമ്മാമന് നന്നായി അമല്‍കുട്ടാ......അങ്ങനെ വരച്ച്, വരച്ച് അച്ഛനെ കടത്തിവെട്ടണംട്ടോ.
Post a Comment
10 comments:
അച്ചുതാനന്ദന് മുണ്ടുടുത്തു നില്ക്കുന്ന ചിത്രമാണിതെന്ന് അമല്‍
അമലിന് കുസൃതി ഇച്ചിരി കൂടുതലാണെന്ന് പ്രൊഫൈല്‍ ഫോട്ടോ കണ്ടപ്പോള്‍ മനസ്സിലായി . എന്നാലും ആശംസിക്കുന്നു , വരച്ച് വരച്ച് ഒരു വലിയ കലാകാരനാവട്ടെ !
അമലച്ഛനെക്കാട്ടി കിടിലം!
അമല്‍ വരച്ചതൊന്നും കളയില്ലേന്നു പറയണ്ടല്ലോ :-)
അമലൂട്ടാ....അസ്സലായിട്ടുണ്ട് ട്ടാ
ദൈവമേ! കൊള്ളാലോ
സുജിത്തേ മോന് അപ്പനേക്കാട്ടിലും വലിയ വരയനാവും. വരയന്പുലിയാവട്ടെ.
കുഞ്ഞുവരകള്‍ ഒന്നും കളയാതെ ഇവിടെ ഇട്ടോളാം.
IndiaFM Aishwarya brings in birthday at the Taj Mahal
Visit: http://keralaactors.blogspot.com/2007/10/happy-birthday-aishwarya-rai.html
അമലിന്റെ വര കൊള്ളാം.
അമലിനുവേണ്ടി മൂന്നു വരകള്‍(strocks) അമലിന്റെ അച്ഛന് സംഭാവന ചെയ്തില്ലേ എന്നൊരു സംശയം...?
(അച്ചുമ്മന്റെ വയര്‍,മുണ്ടു രേഖപ്പെടുത്തിയ 2 വരകള്‍)
ആശംസകള്‍...
കഷ്ടം!
അച്ചുമ്മാമന് നന്നായി അമല്‍കുട്ടാ......അങ്ങനെ വരച്ച്, വരച്ച് അച്ഛനെ കടത്തിവെട്ടണംട്ടോ.
Post a Comment