Friday, October 26, 2007

അമ്മത്താറാവും കുഞ്ഞുങ്ങളും

6 comments:

padmanabhan namboodiri said...

ഇതു നന്നായിട്ടുണ്ട്. ഭാ‍വം ഉണ്ട്.
ദിവസവും വര പ്രാക്റ്റീസ് ചെയ്യുക
അച്ഛനെ വരയില്‍ തോല്‍പ്പിക്കുക
നന്മ നേരുന്നു അമലിനു

രാജാവു നഗ്നനാണെന്നു പറയാന്‍ അച്ഛനു കഴിയില്ല.
കൊച്ചു കുട്ടിക്കേ കഴിയൂ.

ഡാലി said...

കുഞ്ഞന്‍ അമല്‍ വരച്ചു തെളിയട്ടെ.

ദിലീപ് വിശ്വനാഥ് said...

ക്ലാപ് ക്ലാപ് ക്ലാപ്.

Saha said...

കുഞ്ഞുമനസ്സിലെ വരകള്‍ നേര്‍വരകള്‍ തന്നെയാവട്ടെ.
സ്നേഹാശംസകള്‍!

simy nazareth said...

സുജിത്തേ, അമ്മത്താറാവു കുഞ്ഞുങ്ങളെ കൊണ്ടുനടക്കുവോ? താറാവു അടയിരിക്കില്ലല്ലോ. കോഴിയല്ലേ താറാവിനെയും അടവെച്ചു വിരിയിക്കുക?

tk sujith said...

ഹഹഹ..അമല്‍ പറഞ്ഞത് ഞാന്‍ എഴുതി.അത്ര മാത്രം.