ഒരച്ഛന് മകനു വരക്കാന്‍ വേണ്ടി ഉണ്ടാക്കിയ ബ്ലോഗ്
ഇതു നന്നായിട്ടുണ്ട്. ഭാവം ഉണ്ട്.ദിവസവും വര പ്രാക്റ്റീസ് ചെയ്യുകഅച്ഛനെ വരയില്‍ തോല്പ്പിക്കുകനന്മ നേരുന്നു അമലിനുരാജാവു നഗ്നനാണെന്നു പറയാന്‍ അച്ഛനു കഴിയില്ല.കൊച്ചു കുട്ടിക്കേ കഴിയൂ.
കുഞ്ഞന്‍ അമല്‍ വരച്ചു തെളിയട്ടെ.
ക്ലാപ് ക്ലാപ് ക്ലാപ്.
കുഞ്ഞുമനസ്സിലെ വരകള്‍ നേര്‍വരകള്‍ തന്നെയാവട്ടെ.സ്നേഹാശംസകള്‍!
സുജിത്തേ, അമ്മത്താറാവു കുഞ്ഞുങ്ങളെ കൊണ്ടുനടക്കുവോ? താറാവു അടയിരിക്കില്ലല്ലോ. കോഴിയല്ലേ താറാവിനെയും അടവെച്ചു വിരിയിക്കുക?
ഹഹഹ..അമല്‍ പറഞ്ഞത് ഞാന്‍ എഴുതി.അത്ര മാത്രം.
Post a Comment
6 comments:
ഇതു നന്നായിട്ടുണ്ട്. ഭാവം ഉണ്ട്.
ദിവസവും വര പ്രാക്റ്റീസ് ചെയ്യുക
അച്ഛനെ വരയില്‍ തോല്‍പ്പിക്കുക
നന്മ നേരുന്നു അമലിനു
രാജാവു നഗ്നനാണെന്നു പറയാന്‍ അച്ഛനു കഴിയില്ല.
കൊച്ചു കുട്ടിക്കേ കഴിയൂ.
കുഞ്ഞന്‍ അമല്‍ വരച്ചു തെളിയട്ടെ.
ക്ലാപ് ക്ലാപ് ക്ലാപ്.
കുഞ്ഞുമനസ്സിലെ വരകള്‍ നേര്‍വരകള്‍ തന്നെയാവട്ടെ.
സ്നേഹാശംസകള്‍!
സുജിത്തേ, അമ്മത്താറാവു കുഞ്ഞുങ്ങളെ കൊണ്ടുനടക്കുവോ? താറാവു അടയിരിക്കില്ലല്ലോ. കോഴിയല്ലേ താറാവിനെയും അടവെച്ചു വിരിയിക്കുക?
ഹഹഹ..അമല്‍ പറഞ്ഞത് ഞാന്‍ എഴുതി.അത്ര മാത്രം.
Post a Comment