Thursday, November 1, 2007

സൂത്രക്കാരന്‍ കുറുക്കന്‍


ഈ കുറുക്കന്റെ പേരാണ് കിട്ടു

10 comments:

ദിലീപ് വിശ്വനാഥ് said...

കുറുക്കനെ എനിക്കു പെരുത്ത് ഇഷ്ടപെട്ടു. അടുത്തത് പോരട്ടെ...

കുഞ്ഞന്‍ said...

മിടുക്കന്‍, അച്ഛന്റെ വഴിയേ...!

simy nazareth said...

:-) അതുതന്നെ. കുറുക്കന്‍ എന്തു സൂത്രമാ കാണിച്ചെ?

മോന്‍ വരതുടങ്ങി എന്നുപറഞ്ഞ് അച്ചന്‍ വരകുറയ്ക്കണ്ടാ ട്ടോ.

പൈങ്ങോടന്‍ said...

കിട്ടു കുറുക്കന്‍ പുലിയാണല്ലോ അമലൂട്ടീ

കുറുമാന്‍ said...

ഹായ് കുറുക്കന്‍......

മോനും അച്ഛനെ പോലെ തന്നെ കുറുക്കനാവണം സോറി, നല്ല പോലെ വര്‍ക്കണം.

[ nardnahc hsemus ] said...

വരയുടെ പിന്നിലെ രാഷ്ട്രീയം മനസ്സിലായി! അതികേമം!



(ഹഹ... അങനെയും പറയാം അല്ലെ... അമല്‍കുട്ടാ, നല്ല കുറുക്കന്‍! മിടുക്കന്‍!)

Peelikkutty!!!!! said...

കിട്ടു കുറുക്കന്‍‌ കൊള്ളാലോ ;)

Murali K Menon said...

അസ്സലായി...ഇനിയും ഒരുപാട് വരക്കാന്‍ കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട്,

absolute_void(); said...

കുറുക്കന് കയറിയ പാറ ഞാന് കണ്ടുപിടിച്ചല്ലോ!

ഹരിയണ്ണന്‍@Hariyannan said...

അപ്പനുക്ക് മഹന്‍ പിറന്താല്‍ അപ്പടിതാനിരിക്കും!!

വരയുടെ “അ” നന്നായിട്ടുണ്ടേ...