ഒരച്ഛന് മകനു വരക്കാന്‍ വേണ്ടി ഉണ്ടാക്കിയ ബ്ലോഗ്
കുറുക്കനെ എനിക്കു പെരുത്ത് ഇഷ്ടപെട്ടു. അടുത്തത് പോരട്ടെ...
മിടുക്കന്, അച്ഛന്റെ വഴിയേ...!
:-) അതുതന്നെ. കുറുക്കന് എന്തു സൂത്രമാ കാണിച്ചെ?മോന് വരതുടങ്ങി എന്നുപറഞ്ഞ് അച്ചന് വരകുറയ്ക്കണ്ടാ ട്ടോ.
കിട്ടു കുറുക്കന് പുലിയാണല്ലോ അമലൂട്ടീ
ഹായ് കുറുക്കന്......മോനും അച്ഛനെ പോലെ തന്നെ കുറുക്കനാവണം സോറി, നല്ല പോലെ വര്‍ക്കണം.
വരയുടെ പിന്നിലെ രാഷ്ട്രീയം മനസ്സിലായി! അതികേമം!(ഹഹ... അങനെയും പറയാം അല്ലെ... അമല്‍കുട്ടാ, നല്ല കുറുക്കന്! മിടുക്കന്!)
കിട്ടു കുറുക്കന് കൊള്ളാലോ ;)
അസ്സലായി...ഇനിയും ഒരുപാട് വരക്കാന്‍ കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട്,
കുറുക്കന് കയറിയ പാറ ഞാന്‍ കണ്ടുപിടിച്ചല്ലോ!
അപ്പനുക്ക് മഹന്‍ പിറന്താല്‍ അപ്പടിതാനിരിക്കും!!വരയുടെ “അ” നന്നായിട്ടുണ്ടേ...
Post a Comment
10 comments:
കുറുക്കനെ എനിക്കു പെരുത്ത് ഇഷ്ടപെട്ടു. അടുത്തത് പോരട്ടെ...
മിടുക്കന്, അച്ഛന്റെ വഴിയേ...!
:-) അതുതന്നെ. കുറുക്കന് എന്തു സൂത്രമാ കാണിച്ചെ?
മോന് വരതുടങ്ങി എന്നുപറഞ്ഞ് അച്ചന് വരകുറയ്ക്കണ്ടാ ട്ടോ.
കിട്ടു കുറുക്കന് പുലിയാണല്ലോ അമലൂട്ടീ
ഹായ് കുറുക്കന്......
മോനും അച്ഛനെ പോലെ തന്നെ കുറുക്കനാവണം സോറി, നല്ല പോലെ വര്‍ക്കണം.
വരയുടെ പിന്നിലെ രാഷ്ട്രീയം മനസ്സിലായി! അതികേമം!
(ഹഹ... അങനെയും പറയാം അല്ലെ... അമല്‍കുട്ടാ, നല്ല കുറുക്കന്! മിടുക്കന്!)
കിട്ടു കുറുക്കന് കൊള്ളാലോ ;)
അസ്സലായി...ഇനിയും ഒരുപാട് വരക്കാന്‍ കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട്,
കുറുക്കന് കയറിയ പാറ ഞാന്‍ കണ്ടുപിടിച്ചല്ലോ!
അപ്പനുക്ക് മഹന്‍ പിറന്താല്‍ അപ്പടിതാനിരിക്കും!!
വരയുടെ “അ” നന്നായിട്ടുണ്ടേ...
Post a Comment