Tuesday, May 6, 2008

ഒരു ഭയങ്കരന്‍ സിംഹം!


അമ്മോ!ഭയങ്കരന്റെ മീശയും പല്ലും കണ്ടിട്ട് പേടിയാവുന്നേ......

10 comments:

ശ്രീനാഥ്‌ | അഹം said...

എന്റമ്മോ... ശരിക്കും ഒരു പുലി തന്നെ!!!!

ഗഡിയോടെന്റെ പ്രത്യേകം അന്വേഷണങ്ങള്‍ അറിയിക്കൂ...

തണല്‍ said...

അമലൂട്ടാ,
അങ്കിളു പേടിച്ചു പോയി ചക്കരേ..
നീയാടാ “സിങ്കം...“

കുറുമാന്‍ said...

ഹായ് ശരിക്കും ഇവനൊരു ഭയങ്കരന്‍ തന്നെ.

ഫസല്‍ ബിനാലി.. said...

വാലിലെ ഞാലിപ്പടക്കത്തിനാരാ മോനേ തീ കൊടുത്തേ?
നന്നായിട്ടുണ്ട് ഇനിയും വരക്കൂ, പോസ്റ്റ് ചെയ്യൂ, ആശംസകളോടെ

Dinkan-ഡിങ്കന്‍ said...

സിങ്കത്തിന്റെ വാലില്‍ ആരാണ് മാലപ്പടക്കം കത്തിച്ചിരിക്കണത്?

siva // ശിവ said...

അമല്‍,

ആശംസകള്‍....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

യ്യോ പേടിയാവുന്നേ...

ആ കണ്ണടച്ച പോട്ടം ശ്ശി ഇഷ്ടായി ട്ടോ

തോന്ന്യാസി said...

കൊള്ളാമെടാ കുട്ടാ....സിംഹം ഭയങ്കരന്‍ തന്നെ....

കുഞ്ഞന്‍ said...

അമല്‍ കുട്ടാ..

നന്നായിട്ടുണ്ടട്ടോ...

ഈ ശിങ്കം പോലീസുകാരന്‍ ശിങ്കമാണെന്നാണ് തോന്നുന്നത്..ആ മീശ കണ്ടില്ലെ...!

Jayasree Lakshmy Kumar said...

ന്റമ്മോ. പേച്ച് പോയ്