ഒരച്ഛന് മകനു വരക്കാന്‍ വേണ്ടി ഉണ്ടാക്കിയ ബ്ലോഗ്
എന്റമ്മോ... ശരിക്കും ഒരു പുലി തന്നെ!!!!ഗഡിയോടെന്റെ പ്രത്യേകം അന്വേഷണങ്ങള്‍ അറിയിക്കൂ...
അമലൂട്ടാ,അങ്കിളു പേടിച്ചു പോയി ചക്കരേ..നീയാടാ “സിങ്കം...“
ഹായ് ശരിക്കും ഇവനൊരു ഭയങ്കരന്‍ തന്നെ.
വാലിലെ ഞാലിപ്പടക്കത്തിനാരാ മോനേ തീ കൊടുത്തേ?നന്നായിട്ടുണ്ട് ഇനിയും വരക്കൂ, പോസ്റ്റ് ചെയ്യൂ, ആശംസകളോടെ
സിങ്കത്തിന്റെ വാലില്‍ ആരാണ് മാലപ്പടക്കം കത്തിച്ചിരിക്കണത്?
അമല്‍,ആശംസകള്‍....
യ്യോ പേടിയാവുന്നേ...ആ കണ്ണടച്ച പോട്ടം ശ്ശി ഇഷ്ടായി ട്ടോ
കൊള്ളാമെടാ കുട്ടാ....സിംഹം ഭയങ്കരന്‍ തന്നെ....
അമല്‍ കുട്ടാ..നന്നായിട്ടുണ്ടട്ടോ...ഈ ശിങ്കം പോലീസുകാരന് ശിങ്കമാണെന്നാണ് തോന്നുന്നത്..ആ മീശ കണ്ടില്ലെ...!
ന്റമ്മോ. പേച്ച് പോയ്
Post a Comment
10 comments:
എന്റമ്മോ... ശരിക്കും ഒരു പുലി തന്നെ!!!!
ഗഡിയോടെന്റെ പ്രത്യേകം അന്വേഷണങ്ങള്‍ അറിയിക്കൂ...
അമലൂട്ടാ,
അങ്കിളു പേടിച്ചു പോയി ചക്കരേ..
നീയാടാ “സിങ്കം...“
ഹായ് ശരിക്കും ഇവനൊരു ഭയങ്കരന്‍ തന്നെ.
വാലിലെ ഞാലിപ്പടക്കത്തിനാരാ മോനേ തീ കൊടുത്തേ?
നന്നായിട്ടുണ്ട് ഇനിയും വരക്കൂ, പോസ്റ്റ് ചെയ്യൂ, ആശംസകളോടെ
സിങ്കത്തിന്റെ വാലില്‍ ആരാണ് മാലപ്പടക്കം കത്തിച്ചിരിക്കണത്?
അമല്‍,
ആശംസകള്‍....
യ്യോ പേടിയാവുന്നേ...
ആ കണ്ണടച്ച പോട്ടം ശ്ശി ഇഷ്ടായി ട്ടോ
കൊള്ളാമെടാ കുട്ടാ....സിംഹം ഭയങ്കരന്‍ തന്നെ....
അമല്‍ കുട്ടാ..
നന്നായിട്ടുണ്ടട്ടോ...
ഈ ശിങ്കം പോലീസുകാരന് ശിങ്കമാണെന്നാണ് തോന്നുന്നത്..ആ മീശ കണ്ടില്ലെ...!
ന്റമ്മോ. പേച്ച് പോയ്
Post a Comment